സ്നേഹാലയ മാട്രിമോണി ആന്റ് മെമെന്റോ ഷോപ് കോതമംഗലത്തും ആരംഭിച്ചു

1 415

കോതമംഗലം: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാത്രം നടത്തുന്ന സ്നേഹാലയ മാട്രിമോണി ആന്റ് മെമെന്റോ ഷോപ്പ് കോതമംഗലത്തും ആരംഭിച്ചു . റവ.ഡീക്കൺ ടോണി മേതല യോഗത്തിലേക്ക് സ്വാഗതം ആശംസിക്കുകയും മുൻ മുനിസിപ്പൽ ചെയർമാൻ വി .വി കുര്യൻ അദ്ധ്യക്ഷത വഹിക്കുകയും ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു . ഫോട്ടോഗ്രാഫി ആന്റ് വീഡിയോ ഗ്രാഫിയും ചേർത്താണ് കോതമംഗലത്ത് ഇപ്പോൾ ഷോപ്പ് ആരംഭിച്ചിരിക്കുന്നത്. റവ.ഡോ. ഡീക്കൺ ടോണി മേതലയാണ് മാനേജിംഗ് ഡയറക്ടർ. കോതമംഗലത്ത് പോലീസ് സ്റ്റേഷന് സമീപം സിറ്റി ടവറിൽ ആണ് ഓഫീസ്.

1 Comment
  1. gate io says

    I have read your article carefully and I agree with you very much. This has provided a great help for my thesis writing, and I will seriously improve it. However, I don’t know much about a certain place. Can you help me? https://www.gate.io/pt/signup/XwNAU

Leave A Reply

Your email address will not be published.