Ultimate magazine theme for WordPress.

സ്നേഹദീപം മെഗാ താലന്ത് പരിശോധന കുവൈറ്റിൽ

കുവൈറ്റ്: സ്നേഹദീപം മെഗാ താലന്ത് പരിശോധന മെയ് 24 ഉച്ചക്ക് ഒരുമണി മുതൽ എട്ടുമണി വരെ അബ്ബാസിയ ഇന്ത്യൻ സെന്ററൽ സ്കൂളിൽ നടക്കും.

ലൈറ്റ് മ്യൂസിക്, ഇൻസ്ട്രമെന്റ് മ്യൂസിക് , ഗ്രൂപ്പ് സോംഗ് , ഡ്രോയിംഗ് , എസേ റൈറ്റിംഗ് , പ്രസംഗം, ബൈബിൾ ക്വിസ്, ഗ്രൂപ്പ് ബൈബിൾ ക്വിസ് എന്നി വിഷയങ്ങളിലാകും മത്സരം. 0096595545364

Leave A Reply

Your email address will not be published.