Ultimate magazine theme for WordPress.

സിസ്റ്റർ ആശാ ജോർജ് നിത്യതയിൽ

കങ്ങഴ: മുണ്ടത്താനം പണിക്കരുവീട്ടിൽ ബ്രദർ ബിനു പി. ജോർജിന്റെ ഭാര്യയും, ചർച്ച് ഓഫ് ഗോഡ് കഞ്ഞിക്കുഴി സഭാംഗവും, കോട്ടയം കോതമംഗലം ആരിപ്പിള്ളിൽ കുടുംബാംഗവുമായ സിസ്റ്റർ ആശാ ജോർജ് (47 വയസ്സ്) സൗദി അറേബ്യയിലെ ദമാമിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.
മക്കൾ : ജോഷ്വാ , ജോബ്. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Sharjah city AG