Ultimate magazine theme for WordPress.

ശ്രീ വിഗിൻസ് സൈമൺ അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

ശ്രീ വിഗിൻസ് സൈമൺ അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

ശ്രീ വിഗിൻസ് സൈമൺ അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

ഷിക്കാഗോ : പാലക്കാട്‌ കൂത്തൂർ വീട്ടിൽ ശ്രീ വിഗിൻസ് സൈമൺ (ബേബി, 63 വയസ്സ്) മാർച്ച്‌ 16 ചൊവ്വാഴ്ച്ച ഷിക്കാഗോയിൽ വച്ച് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ : ശ്രീമതി ബീന. മക്കൾ : ജസ്റ്റിൻ (കുവൈറ്റ്‌), ജെയ്സൺ (യു എസ് എ).

പൊതുദർശനം : മാർച്ച്‌ 18 വ്യാഴാഴ്ച്ച വൈകിട്ട് 6 മണിക്ക് (New Testament Church, 3344 Lincoln St, Franklin Park, IL 60131) വച്ച് നടത്തപ്പെടും.

സംസ്കാര ശ്രുഷുഷ പിന്നീട് പാലക്കാട്‌ മുള്ളത്തുപാറ റ്റി പി എം സെമിത്തേരിയിൽ വച്ച് നടത്തപ്പെടും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Sharjah city AG