Official Website

ശ്രീ സ്റ്റീഫൻ സാമുവേൽ അമേരിക്കയിൽ നിര്യാതനായി.

തുമ്പമൺ കല്ലുപുരയിൽ എബനേസർ ഹോമിൽ കെ. ഓ സാമുവേൽ മറിയാമ്മ ദമ്പതികളുടെ മകൻ ശ്രീ സ്റ്റീഫൻ സാമുവേൽ (66 വയസ്സ് ) ഫ്ലോറിഡയിലെ ലേക്ക്ലാന്റിൽ നിര്യതനായി.

0 3,111

ശ്രീ സ്റ്റീഫൻ സാമുവേൽ അമേരിക്കയിൽ നിര്യാതനായി.

ഫ്ളോറിഡ: തുമ്പമൺ കല്ലുപുരയിൽ എബനേസർ ഹോമിൽ കെ. ഓ സാമുവേൽ മറിയാമ്മ ദമ്പതികളുടെ മകൻ ശ്രീ സ്റ്റീഫൻ സാമുവേൽ (66 വയസ്സ് ) ഫ്ലോറിഡയിലെ ലേക്ക്ലാന്റിൽ നിര്യതനായി.

ഭാര്യ ശ്രീമതി ഗ്രേസിയ്കുട്ടി സ്റ്റീഫൻ കോടുകുളഞ്ഞി തയ്യിൽ നെടിയേത്ത് കുടുംബാംഗമാണ്. മക്കൾ: ജെൻസി, ജിനോ, ജെയിൻ, ജസ്റ്റിൻ. മരുമക്കൾ: മനോജ്, സ്റ്റീഫൻ. കൊച്ചുമക്കൾ: അലിഷാ, ആഞ്‌ജലീന, എലെജ, എലെസുവാ, ആൽഫി.

സഹോദരങ്ങൾ: പരേതയായ ശ്രീമതി ലീലാമ്മ വർഗീസ്, ശ്രീ ജോയ് തുമ്പമൺ, ശ്രീ ഉമ്മൻ എബനേസർ, ജോൺസൻ സാമുവേൽ (എല്ലാവരും യു.എസ്.എ).

സംസ്കാരം ഫെബ്രുവരി 13 ശനിയാഴ്ച്ച ഫ്ലോറിഡയിൽ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Comments
Loading...
%d bloggers like this: