Ultimate magazine theme for WordPress.

കുവൈറ്റ്‌ പ്രവാസി മലയാളി ദുബൈയിൽ വച്ച് നിര്യാതനായി.

പത്തനംതിട്ട പുല്ലാട് ചുട്ടിപാറയിൽ വീട്ടിൽ ശ്രീ മാത്യൂസ് കോശിയാണ് (രാജൻ, 66 വയസ്സ്) ഇന്ന് ഫെബ്രുവരി 8 തിങ്കളാഴ്ച്ച ദുബൈയിൽ വച്ച് നിര്യാതനായത്.

കുവൈറ്റ്‌ പ്രവാസി മലയാളി ദുബൈയിൽ വച്ച് നിര്യാതനായി.

ദുബായ് : പത്തനംതിട്ട പുല്ലാട് ചുട്ടിപാറയിൽ വീട്ടിൽ ശ്രീ മാത്യൂസ് കോശിയാണ് (രാജൻ, 66 വയസ്സ്) ഇന്ന് ഫെബ്രുവരി 8 തിങ്കളാഴ്ച്ച ദുബൈയിൽ വച്ച് നിര്യാതനായത്. ശ്രീ മാത്യൂസ് കോശി നാട്ടിൽ നിന്നും കുവൈറ്റിലേക്ക് മടങ്ങും വഴി ദുബൈയിൽ ക്വാറന്റൈനിൽ കഴിയവെയാണ് മരണമടഞ്ഞത്. അദ്ദേഹത്തിന് ദുബൈയിൽ വച്ച് കോവിഡ് 19 ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി യു എ ഇ ലുള്ള ഹോസ്പിറ്റിലിൽ ചികിത്സയിൽ ആയിരുന്നു. നിരീക്ഷണത്തിൽ ഇരിക്കവെയാണ് മരണം സംഭവിച്ചത്. ദീർഘകാലം കുവൈറ്റിലെ ചെവ്റോൺ കമ്പിനിയിൽ ജോലി ചെയ്തിരുന്നു. ഭാര്യ : സിസി. മക്കൾ : രമ്യ, സൗമ്യ. സംസ്കാരം ദുബൈയിൽ വച്ച് നടത്തപ്പെടും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.