Ultimate magazine theme for WordPress.

യു.എസിൽ വെടിവെപ്പ്; നിരവധി പേർക്ക് പരുക്ക്

യു.എസ് : യു.എസ് സ്റ്റേറ്റ് വിസ്കോൻസ് ഗ്രേസ്‍ലാന്റ് സെമിത്തേരിയിൽ സംസ്കാര ചടങ്ങിനിടെ തോക്കുധാരി വെടിയുതിർത്തു. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ ആയിരുന്നു സംഭവം.
സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി റാസിൻ പൊലീസ് വിഭാഗം അറിയിച്ചു. അതേസമയം, സംസ്കാരത്തിന് എത്തിയ അഞ്ചു​പേർക്ക് പരുക്കേറ്റതായി പ്രാദേശിക റിപ്പോർട്ട്.

Leave A Reply

Your email address will not be published.