Official Website

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുവനന്തപുരം സൗത്ത് സെക്ഷൻ വാർഷികം

0 31

തിരുവനന്തപുരം: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുവനന്തപുരം സൗത്ത് സെക്ഷൻ പ്രഥമ വാർഷികം മെയ്‌ 14 ന് കഴക്കൂട്ടം ശാരോൻ ചർച്ചിൽ വെച്ച് നടക്കും. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ വി . ജെ. തോമസ് ഉത്ഘാടനം നിർവഹിക്കും. സെക്ഷൻ പാസ്റ്റർ റോബിൻസൺ പാപ്പച്ചൻ, സെന്റർ പാസ്റ്റർ എം. പി. ജോസഫ് എന്നിവരോടൊപ്പം സെക്ഷനിലെ ദൈവദാസന്മാരുടെ ശുശ്രൂഷ ഉണ്ടായിരിക്കും. ഉച്ചക്കുശേഷം പുത്രിക സംഘടനകളുടെ സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്.

Comments
Loading...
%d bloggers like this: