Ultimate magazine theme for WordPress.

ഐ പി സി കോഴിക്കോട് സെന്ററിന് പുതിയ ഭരണ നേതൃത്വം: പാസ്റ്റർ ബാബു എബ്രഹാം പ്രസിഡന്റ്‌

കോഴിക്കോട് : ഐപിസി കോഴിക്കോട് സെന്റർ ജനറൽ ബോഡി യോഗം ജൂൺ 28ന് സെന്റർ മിനിസ്റ്റർ പാസ്റ്റർ ബാബു എബ്രഹാമിന്റെ നേതൃത്വത്തിൽ പുതുപ്പാടി ഐപിസി ചർച്ചിൽ നടന്നു. 2025-26 വർഷത്തേക്കുള്ള ഭരണ സമിതിയെ യോഗം തെരഞ്ഞെടുത്തു.

പുതിയ ഭരണ സമിതി അംഗങ്ങൾ : പ്രസിഡന്റ് പാസ്റ്റർ ബാബു എബ്രഹാം (സെന്റർ മിനിസ്റ്റർ ), വൈസ് പ്രസിഡന്റ്‌ പാസ്റ്റർ പി പി തമ്പി, സെക്രട്ടറി & ട്രഷറർ പാസ്റ്റർ ജോയ് കുട്ടി, കമ്മറ്റി അംഗങ്ങൾ – പാസ്റ്റർ ഇ. എം ജോർജ്‌, ബ്രദർ ശശികുമാർ, ബ്രദർ രൂപേഷ് മാത്യു, ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ ജോയ്കുട്ടി ജോർജ് , പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ഷാജി ആന്റണി, സൺ‌ഡേ സ്കൂൾ- പി വൈ പി എ ഡയറക്ടർ ജേക്കബ് ജോൺ , പ്രയർ കൺവീനർ പാസ്റ്റർ പീറ്റർ

Sharjah city AG

Comments are closed.