ശാരോൻ ഫെലോഷിപ്പ് ചർച്ച് റാന്നി റീജിയൻ കൺവൻഷൻ 2023 ഫെബ്രുവരി 1 ബുധൻ മുതൽ 5 ഞായർ
റാന്നി:ശാരോൻ ഫെലോഷിപ്പ് ചർച്ച് റാന്നി റീജിയൻ കൺവൻഷൻ 2023 ഫെബ്രുവരി 1 ബുധൻ മുതൽ 5 ഞായർ വരെ മന്ദമരുതി TMM ഹോസ്പിറ്റലിന് സമീപം എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെ അനുഗ്രഹിതരായ ദൈവദാസന്മാർ Pr .P.M ജോൺ, pr . എബ്രഹാം ജോസഫ്, pr v j തോമസ്കുട്ടി, pr. എ വി ജോസ്, pr വർഗീസ് ജോഷ്വ, pr റെജി ശാസ്താംകോട്ട, pr റ്റി ഡി ബാബു, pr സാം മാത്യു ,pr എബ്രഹാം തോമസ് ,pr അനിൽ കെ കോശി ,pr ഫിലിപ്പ് എബ്രഹാം
എന്നിവർ വചനം ശുശ്രുഷിക്കുന്നു ആത്മീയ ആരാധനകൾക്ക് ശാരോൻ ക്വയർ റാന്നി നേതൃത്വം നൽകുന്നു
കൂടാതെ പാസ്റ്റഴ്സ് മീറ്റിംഗ് , സഹോദരീ സമാജം ,സി ഇ എം സൺഡേ സ്കൂൾ സംയുക്ത മീറ്റിംഗ് , സംയുക്ത സഭായോഗം എന്നിവ ഉണ്ടായിരിക്കും
