ഛത്തീസ്ഗഡ് : ജയ്പൂർ ഇമ്മാനുവേൽ ഇംഗ്ലീഷ് സ്കൂളിൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് ഒഡിഷ-ഛത്തീസ്ഗഡ് റീജിയന്റെ ആഭിമുഖ്യത്തിൽ തിങ്കൾ മുതൽ ബുധൻ വരെ പാസ്റ്റേഴ്സ് കോൺഫറൻസ് നടക്കും.
പാ. സാം കെ. ജേക്കബ് ഉദ്ഘാടനം നിർവഹിക്കും. പാ. സാം തോമസ് മുഖ്യ അഥിതിയായിരിക്കും. പാ. സാബു ജോർജ്ജ്, പാ. സാം ജി. കോശി, പാ. ജോമോൻ വർഗ്ഗീസ് എന്നിവർ പ്രസംഗിക്കും. “പുതിയ നിയമത്തിൻ്റെ ശുശ്രൂഷകർ” (2 കൊരിന്ത്യർ 3:6)” എന്നതാണ് കോൺഫറൻസ് തീം.
