Ultimate magazine theme for WordPress.

ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊച്ചി സെൻ്റർ കൺവൻഷൻ 2021.

 

വൈറ്റില : ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊച്ചി സെൻ്റർ കൺവൻഷൻ 2021 ഫെബ്രുവരി 5 ,6 ,7 വെള്ളി ശനി ഞായർ ദിവസങ്ങളിൽ വൈകുന്നേരം 6.30 മുതൽ രാത്രി 8.45 വരെ.  ഉദ്ഘാടനം: പാസ്റ്റർ. PV ജേക്കബ്
ശാരോൻ ഫെലോഷിപ്പ് ചർച്ച് എറണാകുളം റീജീയൻ പാസ്റ്റർ. ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊച്ചി സെൻ്റർ പാസ്റ്റർ, Pr.ഓ .അച്ചൻകുഞ്ഞ് അദ്ധ്യക്ഷത വഹിക്കുന്നു.ഡോ. ജേക്കബ് മാത്യു, ഡോ.കെ.ബി.ജോർജ്ജ് കൂട്ടി, പാസ്റ്റർ.ബാബു ചെറിയാൻ പിറവം, പാസ്റ്റർ.റോയി ചെറിയാൻ എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു.ശാരോൻവോയ്സ് കൊച്ചി സെൻ്റർ ഗാനശുശ്രൂഷ നിർവ്വഹിക്കുന്നു. തത്സമയം Christian Live ലൂടെയും Middleeast Christian Youth Ministries Face book Page ലൂടെയും സംപ്രേഷണം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്
9446 21 0595
9446 74 5226.

https://fb.watch/3pVsM0OxaL/

Leave A Reply

Your email address will not be published.