Official Website

പ്രാർത്ഥനയ്ക്ക്….

0 453

വാഹനാപകടത്തെ തുടർന്ന് കോട്ടയം ഭാരത് ഹോസ്പിറ്റൽ ICU – ൽ ചികിത്സയിലായിരിക്കുന്ന ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ചിങ്ങവനം ഓഫീസ് മാനേജർ പാസ്റ്റർ ഏബ്രഹാം ചാക്കോ നാളെ (2/2/21) രാവിലെ 11 ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാകുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാൽ വളരെ സങ്കീർണ്ണമായ ഈ ശസ്ത്രക്രിയ വിജയകരമാകുവാനും ദൈവദാസന്റെ പൂർണ്ണമായ സൗഖ്യത്തിനായും ദൈവദാസന്മാരുടെയും ദൈവമക്കളുടെയും പ്രാർത്ഥന ചോദിക്കുന്നു.

Comments
Loading...
%d bloggers like this: