Ultimate magazine theme for WordPress.

ഷാലോം പ്രയർ വാരിയേഴ്‌സ് രണ്ടാം വാർഷിക കൺവെൻഷൻ 2024

ഷാലോം പ്രയർ വാരിയേഴ്‌സ് എന്ന ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മയുടെ രണ്ടാമത് വാർഷിക കൺവെൻഷൻ 2024 മെയ് 1 മുതൽ 3 വരെ രാത്രി 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്നു. കർത്താവിൽ പ്രസിദ്ധരായ , പാസ്റ്റർ പിസി ചെറിയാൻ (റാന്നി), പാസ്റ്റർ കെ ജെ തോമസ് (കുമളി), പാസ്റ്റർ കെ ജെ മാത്യു (പുനലൂർ) എന്നീ ദൈവദാസന്മാർ ദൈവ വചനത്തിൽ നിന്നും പ്രസംഗിക്കുന്നു. ഇവാ. ലാലു പാമ്പാടി , പാസ്റ്റർ ഷാജി മാത്യു (തിരുവനന്തപുരം ), ബ്രദർ ജിബിൻ ടൈറ്റസ് ഹെബ്രോൻ ( യുസ്എ) എന്നിവർ ആരാധന നയിക്കും. ഈ അനുഗ്രഹീത മീറ്റിംഗുകൾക്ക് പാസ്റ്റർ അനിൽ കെ സാം – ഹൈദരാബാദ് നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്- 9963884134 എന്ന നമ്പറിൽ ബന്ധപെടുക.

Leave A Reply

Your email address will not be published.