കോട്ടയം: ഐപിസി കോട്ടയം തിയോളജിക്കൽ സെമിനാരി 2024 – 25 അധ്യായന വർഷത്തേക്കുള്ള ബിറ്റിഎച്ച്,എംഡിവ് കോഴ്സിലേക്കുള്ള അഡ്മിഷൻ തുടരുന്നു. കഴിഞ്ഞ 25 വർഷങ്ങളായി വൈദിക പഠനരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകുകയും മികച്ച അധ്യാപന രീതിയും പരിശീലനവും നൽകി നൂറുകണക്കിന് വിദ്യാർത്ഥികളെ ഭാരത സുവിശേഷീകരണ വൃത്തിക്ക് പ്രാപ്തരാക്കിയ കോട്ടയം ഐപിസി തിയോളജിക്കൽ സെമിനാരി പഠനത്തോടൊപ്പം പ്രായോഗിക പരിശീലനത്തിനും മുൻതൂക്കം നൽകുന്നു. പഠനം പൂർത്തീകരിച്ച് വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും ഉത്തരേന്ത്യയുടെ മണ്ണിൽ സുവിശേഷ പ്രേക്ഷിതവൃത്തിയിൽ ആയിരിക്കുന്നു എന്നത് ഈ സെമിനാരിയുടെ പ്രത്യേകതയാണ്. സമർപ്പണവും സുവിശേഷ ദർശനവും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള അധ്യാപകർ നൽകുന്ന പരിശീലനവും പ്രായോഗിക നിർദ്ദേശങ്ങളും വിദ്യാർഥികൾക്ക് എന്നും ഒരു മുതൽക്കൂട്ടാണ്.2024-25 അധ്യാന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്.
+91 9496692218
+ 91 9645620959
+919497579772

Comments are closed.