Ultimate magazine theme for WordPress.

മെഡൽ ഓഫ് ഫ്രീഡത്തിനു അർഹനായി ജസ്യൂട്ട് വൈദികൻ

അമേരിക്ക : യുവജനങ്ങളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനായ ജസ്യൂട്ട് വൈദികൻ, അമേരിക്കൻ പ്രസിഡന്റിന്റെ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡത്തിനു അർഹനായി. ഗ്രെഗ് ബോയ്ലി എന്ന ജസ്യൂട്ട് വൈദികനാണ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡത്തിന് അർഹനായത്.
തൻ്റെ പ്രവർത്തനങ്ങൾ സുവിശേഷത്തിൽ വേരൂന്നിയതാണ് എന്നാണ് ഫാ. ഗ്രെഗ് ബോയ്‌ലി വെളിപ്പെടുത്തുന്നത്. തെറ്റായ മാർഗങ്ങളിൽ ചലിക്കുന്ന യുവതലമുറയ്ക്ക് നേരിൻ്റെ പാത തെളിക്കുക എന്നതാണ് ലക്ഷ്യം എന്ന് അദ്ദേഹം വെളിപ്പെടുത്തി.

Sharjah city AG

Comments are closed.