ശാലേം പെന്തക്കോസ്തൽ ടാബർനാക്കിളിൽ പാസ്റ്റർ സാജു ജോൺ മാത്യു ChristianNews On May 7, 2024 ന്യുയോർക്ക്: ജൂൺ 15, 16 തിയതികളിൽ 453 എൽമൊണ്ട് റോഡിലുള്ള ശാലേം പെന്തക്കോസ്തൽ ടാബർനാക്കിളിൽ പാസ്റ്റർ സാജു ജോൺ മാത്യു പ്രസംഗിക്കും. എസ് പി റ്റി ക്വയർ ഗാനങ്ങൾ ആലപിക്കും. റവ. ജോൺസൺ ജോർജ് നേതൃത്വം നൽകും. Share