വൈപ്പിൻ : ഈ മാസം 29 മുതൽ ഒക്ടോബർ 5 വരെ വൈപ്പിൻ പുതുവൈപ്പ് ഫിലദെൽഫിയ ചർച്ചിൽ ഏഴ് ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗവും നടക്കും.
പാസ്റ്റർമാരായ ഷിന്റോ വർഗീസ്, അനിൽ കൊടിത്തോട്ടം, അനീഷ് കൊല്ലം, ഗോപിനാഥൻ ആചാരി, ഉണ്ണി സെബാസ്റ്റ്യൻ, കെ എ കുരുവിള എന്നിവർ പ്രസംഗിക്കും. പാ. ബിജു കെ എക്സ്, പാ. ജോസി കെ എക്സ് എന്നിവർ നേതൃത്വം നൽകും.

Comments are closed.