Ultimate magazine theme for WordPress.

നെല്ലാട് തുരുത്തേൽ സാറാമ്മ മാത്യു നിത്യതയിൽ

നെല്ലാട് : തുരുത്തേൽ സാറാമ്മ മാത്യു (84) നിത്യതയിൽ ചേർക്കപ്പെട്ടു. പരേത കോലഞ്ചേരി പടവെട്ടിൽ കുടുംബാംഗമാണ്.
ഭർത്താവ് : കെ പി മാത്യു (മാമച്ചൻ). മക്കൾ : സാബു ഫിലിപ് (ബെഹ്റൈൻ), ഷൈനി,ഷീല(യുകെ), പാസ്റ്റർ ഷിബു മാത്യു (ശാരോൻ ഫെല്ലോഷിപ് ചർച്ച്, നീലേശ്വരം – മലയാറ്റൂർ). മരുമക്കൾ : മിനി, റെജി വർക്കി,ഫേബ.

Sharjah city AG

Comments are closed.