ഉക്രെയ്നിൽ റഷ്യയുടെ മാരകമായ മിസൈൽ ആക്രമണം; 17 മരണം
കീവ് : ഉക്രേനിയൻ നഗരമായ സപ്പോരിജിയയിൽ ഒറ്റരാത്രികൊണ്ട് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മരണസംഖ്യ 17 ആയി. ആറ് കുട്ടികളടക്കം 49 പേർ ആശുപത്രിയിൽ ചികിസ്തയിലാണ്. സംഭവ സ്ഥലത്തു രക്ഷാപ്രവർത്തനം ആരംഭിച്ചതായും , മരണസംഖ്യ ഉയരാൻ സാധ്യയുള്ളതായും സെലിൻസ്കി പറഞ്ഞു.
