Ultimate magazine theme for WordPress.

നിത്യതയിൽ

കോട്ടയം : മണർകാട് ഇല്ലി വളവ്ചൂരക്കുറ്റിയിൽ പാസ്റ്റർ സി കെ ശശി നിര്യാതനായി . സംസ്കാരം ഇന്ന് ഉച്ചക്ക് 12.30 നു കൊല്ലാട് AG സെമിത്തേരിയിൽ നടന്നു . ഭാര്യ നെടുമാവ് കാവുങ്കൽ ഗോപാലൻ മകൾ സുമ . മക്കൾ സുമേഷ് ദുബായ് , സൗമ്യ, രമ്യ . മരുമക്കൾ സുഗന്ധ (യുകെ ) അനൂപ് (തൃശൂർ മെഡിക്കൽ കോളേജ് ) സിബിൻപായിപ്പാട്.

Leave A Reply

Your email address will not be published.