Ultimate magazine theme for WordPress.

നാറ്റോയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ

റഷ്യ : പാശ്ചാത്യ രാജ്യങ്ങൾ നിർമ്മിച്ച ദീർഘദൂര മിസൈലുകൾ ഉക്രെയ്ൻ റഷ്യക്കെതിരെ ഉപയോഗിച്ചാൽ നാറ്റോക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമെന്ന് വ്‌ളാഡിമിർ പുടിൻ.

റഷ്യൻ അതിർത്തിക്കുള്ളിൽ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ ഉക്രെയ്ന് അനുമതി നൽകാൻ സഖ്യകക്ഷികൾ തമ്മിൽ ചർച്ച നടക്കുന്നതിനിടെയാണ് പുടിൻ്റെ ഭീഷണി. ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി തൻ്റെ സഖ്യകക്ഷികളോട് മാസങ്ങളായി ആവശ്യപ്പെടുന്നുണ്ട്

Sharjah city AG

Comments are closed.