ബാംഗ്ലൂരിൽ റോയൽ പ്രീസ്റ്റ്ഹുഡ് മിഷൻ ചർച്ച് ഡെലിവെറെൻസ് മീറ്റിംഗ് ChristianNews On Jan 17, 2025 83 ബാംഗ്ലൂർ : ബാംഗ്ലൂർ റോയൽ പ്രീസ്റ്റ്ഹുഡ് മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി 31 നും ഫെബ്രുവരി 1 നും ബാംഗ്ലൂർ റോയൽ പ്രീസ്റ്റ്ഹുഡ് മിഷൻ ചർച്ചിൽ ഡെലിവെറെൻസ് മീറ്റിംഗ് നടക്കും. പാ. പ്രവീൺ പ്രസാദ് പ്രസംഗിക്കും. 83 Share