Ultimate magazine theme for WordPress.

സൗത്ത് ഫ്ലോറിഡയിൽ കൊടുങ്കാറ്റിന് സാധ്യത

ഫ്ലോറിഡ : അറ്റ്ലാന്റിക് ചുഴലിക്കാറ്റ് ആരംഭിക്കുന്നതിനാൽ സൗത്ത് ഫ്ലോറിഡ ഉഷ്ണമേഖലാ കൊടുങ്കാറ്റിനെ നേരിടുകയാണ്. ദേശീയ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് വെള്ളിയാഴ്ച രാത്രിയോടെ ഉഷ്ണമേഖലാ മാന്ദ്യമോ ഉഷ്ണമേഖലാ കൊടുങ്കാറ്റോ ആയി മാറാൻ ആണ് സാധ്യത . കൊടുംകാറ്റിനു
അലക്സ് എന്നാണ് നാമം നൽകിയിരിക്കുന്നത്. പ്രദേശത്തു കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്

Leave A Reply

Your email address will not be published.