Ultimate magazine theme for WordPress.

റിവൈവൽ ഫെസ്റ്റ് 2023 ;സുവിശേഷയോഗവും സംഗീത വിരുന്നും

 

 

കൊണ്ടാഴി പ്ലാന്റേഷൻ ജോൺസൺ ബ്രദറിന്റെ ഭവനാങ്കണത്തിൽ അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യവേദി എ. പി. എ യുടെ നേതൃത്വത്തിൽ റിവൈവൽ ഫെസ്റ്റ് 2023 നവംബർ 18,19 തീയതികളിൽ ശനി ഞായർ ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെ നടക്കും. ഉദ്ഘാടനം. Pr.ബിബിൻ തോമസ് എ.പി.എ സ്റ്റേറ്റ് പ്രസിഡന്റ്. Pr. ജയ്സൺ സാമുവൽ (വൈ പി ഇ സ്റ്റേറ്റ് സെക്രട്ടറി), Pr. ജെറാൾഡ് അടൂർ (വൈ.പി. ഇ സ്റ്റേറ്റ് പ്രസിഡന്റ്) ഇനീ ദൈവദാസന്മാർ മുഖ്യ പ്രഭാസാഹനം നടത്തും. എഫഥാ വോയ്സ് തൃശ്ശൂർ ഗാന ശുശ്രൂഷക്കു നേതൃത്വം നൽകും. PR. ടൈറ്റസ് കുന്നംകുളം ,PR. റെജി സ്റ്റീഫൻ എന്നെ ദൈവദാസന്മാർ മീറ്റിംഗുകൾക്കു നേതൃത്വം നൽകും.

Sharjah city AG

Comments are closed.