Ultimate magazine theme for WordPress.

റവ. ജിജോ സി ഡാനിയേൽ അബുദാബി മാർത്തോമ ഇടവകയുടെ പുതിയ വികാരി

അബുദാബി: റവ. ജിജോ സി ഡാനിയേൽ അബുദാബി മാർത്തോമ ഇടവകയുടെ പുതിയ വികാരിയായി സ്ഥാനമേൽക്കുന്നു. ഇടവകയുടെ ആഭിമുഖ്യത്തിൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തിന് ഊഷ്‌മള സ്വീകരണം നൽകി.

Leave A Reply

Your email address will not be published.