രാജ്യത്ത് ആശ്വാസം ; കൊവിഡ് കേസുകളിൽ നേരിയ കുറവ്
മുംബൈ:രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,086 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 പേർ മരിച്ചു. 2.90 % ആണ് പോസിറ്റിവിറ്റി നിരക്ക്.