കനകപ്പലം : കനകപ്പാലം റഡീമിങ് ഗോസ്‌പൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 28 മുതൽ 30 വരെ ശ്രീനിപുരം കനകപ്പാലത്ത് 11 -മത് സുവിശേഷ മഹായോഗവും സംഗീതവിരുന്നും നടക്കും.
പാ. ജോഷിമോൻ ആന്റണി സമർപ്പണ ശുശ്രൂഷ നിർവഹിക്കും. പാ. ജോയി പാറയ്ക്കൽ, പാ. അനീഷ് ചെങ്ങന്നൂർ, പാ. കെ ജെ തോമസ് കുമളി എന്നിവർ പ്രസംഗിക്കും. പാ. അജി പുത്തൂരിന്റെ നേതൃത്വത്തിൽ ബ്ലെസ്സ് മെലഡീസ് തിരുവല്ല ഗാന ശുശ്രൂഷ നിർവഹിക്കും.

Comments are closed.