Ultimate magazine theme for WordPress.

രാജേഷ് ചാക്കോ ( 43 ) നിര്യാതനായി

ആലുവ : അശോകൻപുരം ചീരൻ വീട്ടിൽ രാജേഷ് ചാക്കോ ( 43 ) ഡിസം .11 ന് നിര്യാതനായി . സംസ്കാര ശുശ്രൂഷ നാളെ ഡിസം . 12 ന് രാവിലെ 8 : 30 ന് ആലുവ അശോകപുരം ശാരോൻ ചർച്ച് ഹാളിൽ ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് സഭാ സെമിത്തേരിയിൽ സംസ്കരിക്കും .

സഹധർമണി ഇലന്തൂർ പുക്കുന്നൂർ വീട്ടിൽ ബിൻസി രാജേഷ് . മക്കൾ : മന്ന ( 11 ) , ഹന്ന ( 6 ) . പിതാവ് പരേതനായ ചീരൻ ചാക്കോ , മാതാവ് വത്സ ചാക്കോ , സഹോദരൻ അ ( ഭാര്യ ) ലിറ്റി .

Leave A Reply

Your email address will not be published.