കണ്ണൂർ : കണ്ണൂർ എ.ജി സഭാംഗം ഷൈമയുടെ മകൻ രാഹുൽ (25) കഴിഞ്ഞ ദിവസം ഉണ്ടായ വീഴ്ചയിൽ പരിക്കേറ്റതിനെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് കണ്ണൂർ ചർച്ചിലെ ശുശ്രുഷകൾക്ക് ശേഷം 4 ന് അഴീക്കൽ സെമിത്തേരിയിൽ കണ്ണൂർ എ.ജി ചർച്ചിന്റെ നേതൃത്വത്തിൽ നടക്കും.
പിതാവ് : പരേതനായ സന്തോഷ്
സഹോദരൻ : ശരത്ത്
