Ultimate magazine theme for WordPress.

പി.വൈ.പി.എ പാലക്കാട് മേഖല ഏകദിന മീറ്റിംഗ് നടന്നു

പാലക്കാട് : ഐപിസി പാലക്കാട് മേഖല ഏകദിന മീറ്റിംഗ് തിങ്കളാഴ്ച്ച ഐപിസി ലൈറ്റ് ഹൗസ് ചർച്ചിൽ നടന്നു. പാ ജോയി വർഗീസ് ഉത്ഘാടനം നിർവഹിച്ചു. ഇവാ ആശിഷ് ജോൺ ക്ലാസുകൾ നയിച്ചു. പാ ഫിജി ഫിലിപ്പ് അനുഗ്രഹ പ്രാർത്ഥന നടത്തി. പാ സാമുവേൽ വിൽസൺ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാ ജയിംസ് വർഗീസ് നേതൃത്വം നൽകി.

Sharjah city AG

Comments are closed.