Ultimate magazine theme for WordPress.

ടോറൊന്റോയിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ സഭായോഗം നടന്നു

ടോറൊന്റോ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ടോറൊന്റോയിലെ സഭയിൽ ഞായറാഴ്ച സഭായോഗവും പ്രവർത്തനങ്ങളും ആരംഭിച്ചു. പാ എബിൻ അലക്സ് നേതൃത്വം നൽകി.

പാ സാം ചാൾസ് സങ്കീർത്തനം വായിച്ചു പാ സന്തോഷ്‌ തര്യൻ പ്രസംഗിക്കുകയും പാ സാം ചാൾസിനെയും കുടുംബത്തെയും ദൈവസഭയുടെ ശുശ്രുഷക്കായി പ്രാർത്ഥിച്ചു നിയോഗിക്കുകയും ചെയ്തു.

Sharjah city AG

Comments are closed.