Ultimate magazine theme for WordPress.

പാസ്റ്റർ എം.ടി സൈമൺ ഏ ജി ഉത്തര മേഖല ഡയറക്ടർ

എറണാകുളം : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൌൺസിൽ ഉത്തര മേഖല ഡയറക്ടർ ആയി പാസ്റ്റർ എം ടി സൈമൺ തിരഞ്ഞെടുക്കപ്പെട്ടു.പാസ്റ്റർ സൈമൺ പെരുമ്പടപ്പ് സഭ ശുശ്രുഷകൻ ആണ്. എറണാകുളം സെക്ഷൻ സൺ‌ഡേ സ്കൂൾ കൺവീനർ, ഇവഞ്ചലിസം കൺവീനർ, സെക്ഷൻ സെക്രട്ടറി, പ്രൊസ്ബിറ്റർ എന്നീ നിലകളിൽ സ്തുതിയാർഹമായ സേവനം ചെയ്തിട്ട് ഉണ്ട്.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൌൺസിൽ ഇവഞ്ചലിസം ട്രഷറർ ,നോർത്ത് ഇന്ത്യ മിഷൻ അംഗം, സൺ‌ഡേ സ്കൂൾ ട്രെഷരാർ എന്നീ നിലകളിലും സജീവ പ്രവർത്തനം നടത്തിയിട്ടു ഉണ്ട്. തികഞ്ഞ പ്രഭാഷകൻ, എഴുത്തുകാരൻ, ഇടയൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നിങ്ങനെ വിവിധ നിലകളിൽ പ്രവർത്തിക്കുന്നു.

Sharjah city AG

Comments are closed.