Official Website

നിത്യതയിൽ

0 401

കോട്ടയം : ഇരവിനല്ലൂർ
ആമക്കാട്ട് തോമസ് ജേക്കബ്അനിയൻ (82) കർത്താവിൽ നിദ്ര പ്രാപിച്ചു . സഹധർമ്മിണി
മോളി റാന്നി കോടംകണ്ടത്തിൽ കുടുംബാംഗമാണ് .
ഭൗതികശരീരം വെള്ളിയാഴ്ച രാവിലെ 7 : 30 മുതൽ 9 മണി വരെ റാന്നി ന്യൂ ഇന്ത്യ ചർച്ച് പള്ളിഭാഗം സഭയിൽ പൊതുദർശനത്തിന് ശേഷം 10: 30 ന് കോട്ടയത്ത് ഭവനത്തിൽ കൊണ്ടുവരുന്നതും 2 :30 പി എമ്മിന് ശുശ്രൂഷകൾക്ക് ശേഷം ചങ്ങനാശ്ശേരി ചീരം ചിറയിലുളള ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
മക്കൾ : ബിനോൾ, സിനോൾ, മരുമക്കൾ : പാസ്റ്റർ എബ്രഹാം കുര്യാക്കോസ് മൂലേത്ര റാന്നി, (ഉമ്മൽക്കോയിൻ UAQ),
സഞ്ജു എബ്രഹാം മധുരംകോട്ട് മടന്തമൺ

Comments
Loading...
%d bloggers like this: