തിരുവനന്തപുരം : ഐ പി സി പി എം ജി തബോർ ചർച്ച് സഭാഗവും തിരുവനന്തപുരം ശ്രീകാര്യം മൺവിള ഇല്ഞ്ചിക്കൽ ഇലഞ്ഞികൾ ഗത്സമനയിൽ എബ്രഹാം മാത്യൂസ് (89) നിര്യാതനായി. പരേതൻ നാഷണൽ സേവിങ്സ് ഓർഗാണൈസേഷൻ മുൻ ഉദ്യോഗസ്ഥൻ ആയിരുന്നു.
സംസ്കാരം o2.07.2022 ന് രാവിലെ 8.30ന് ഭവനത്തിൽ ശിശ്രുഷകൾക്കു ശേഷം 11.30ന് സഭാ സെമിതെരിയിൽ.
ഭാര്യ കായംകുളം ചെമ്പിൽ കുടുംബംഗം എലിസബേത് മാത്യൂസ്.
മക്കൾ അനി ഉമ്മൻ(മേൽപ്പാടം)സൂസൻ സണ്ണി (തിരുവനന്തപുരം) എബി മാത്യു (റാസ് അൽ ഖൈമ യൂ എ ഈ)
മരുമക്കൾ ഉമ്മൻ ജീമോൻ, സണ്ണി കൊച്ചുമ്മൻ, കെസ്സി മാത്യു.
Related Posts