ഹൂസ്റ്റൺ : ഇസ്രായേൽ ഹമാസ് യുദ്ധത്തെച്ചൊല്ലിയുള്ള ക്യാമ്പസ് സംഘർഷങ്ങളുടെ ഏറ്റവും പുതിയ നീക്കമായി പാലസ്തീൻ അനുകൂല പ്രതിഷേധക്കാർ പ്രസിഡന്റിന്റെ ഓഫീസിൽ ഉപരോധിച്ചു.
എന്നാൽ മൂന്ന് മണിക്കൂറിനുള്ളിൽ, കാമ്പസ് പോലീസും സാന്താ ക്ലാര കൗണ്ടി ഷെരീഫിന്റെ ഡെപ്യൂട്ടിമാരും നടപടി സ്വീകരിച്ചതിനെത്തുടർന്ന് കെട്ടിടം സർവകലാശാലയുടെ നിയന്ത്രണത്തിൽ തിരിച്ചെത്തിയതായി അധികൃതർ പറഞ്ഞു.

Comments are closed.