Ultimate magazine theme for WordPress.

പ്രാർത്ഥന അഭ്യർത്ഥിക്കുന്നു

പാസ്റ്റർ റോയി വാഴമുട്ടത്തിൻ്റ മാതാവ് കുഞ്ഞമ്മ ജോർജ് കോന്നി ബിലിവേഴ്സ് ആശുപത്രിയിൽ വളരെ അത്യാസന നിലയിൽ വെൻ്റിലേറ്ററിൽ ആയിരിക്കുന്നു. തിരുവല്ലാ ബിലിവേഴ്സ് ആശുപത്രിയിലേക്ക് മാറ്റേണ്ടതുണ്ട്. പ്രിയ മാതാവുമായി ആബുലൻസിലുള്ള വഴിയാത്ര വളരെയധികം പ്രയാസമാണെന്ന് അറിയുന്നു. പരിപൂർണ്ണ സൗഖ്യത്തിനായ് എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

Sharjah city AG

Comments are closed.