Ultimate magazine theme for WordPress.

സുപ്രസിദ്ധ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനും ഭാര്യയും കോവിഡ് ബാധിച്ച് ആശുപത്രിയിൽ; പൂർണ്ണ വിടുതലിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

പത്തനംതിട്ട: സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനും ഭാര്യയും കോവിഡ് രോഗത്താൽ, പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ട് പത്തനംതിട്ട കുമ്പഴ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു.

ദൈവ ദാസന്റെയും സഹധർമിണിയുടെയും പൂർണ്ണ വിടുതലിനായി പ്രത്യേകം ദൈവ ജനത്തിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.

Sharjah city AG
Leave A Reply

Your email address will not be published.