Ultimate magazine theme for WordPress.

പ്രാർത്ഥനക്കായി …..

കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് മലങ്കര ഓർത്തുഡോക്സ്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കത്തോലിക്കാ ബാവയെ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ജലദോഷ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത് . ആശങ്കപെടത്തക്ക ആരോഗ്യ പ്രശ്നങ്ങൾ ഒന്നുംതന്നെയില്ല . ഇന്ന് പരിശുദ്ധ കത്തോലിക്കാ ബാവായുടെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി എപ്പിസ്കോപ്പൽ സുന്നഹദോസ് തുടരുകയാണ്

Leave A Reply

Your email address will not be published.