ശ്രീ ബിനു ചാരുതക്ക് വേണ്ടി പ്രാർത്ഥിക്കുക.
ശ്രീ ബിനു ചാരുതക്ക് വേണ്ടി പ്രാർത്ഥിക്കുക.
ശ്രീ ബിനു ചാരുതക്ക് വേണ്ടി പ്രാർത്ഥിക്കുക.
ക്രൈസ്തവ ഗായകനായ ശ്രീ ബിനു ചാരുത സുഖമില്ലാതെ മുട്ടുചിറ മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. ന്യൂമോണിയയുടെ ആരംഭമാണ്. ശാരീരികമായി വളരെ ക്ഷീണിതനാണ്. പ്രിയ സഹോദരൻ ബിനുവിന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക.