Ultimate magazine theme for WordPress.

ശ്രദ്ധയേറിയ പ്രാർത്ഥനയ്ക്ക്

കൊച്ചി : കളമശ്ശേരി ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ക്രിസ്റ്റഫർ റ്റി രാജു രക്തസമ്മർദ്ദം കൂടി അല്പം സീരിയസായി എറണാകുളം ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുന്നു. പ്രിയ ദൈവദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവജനം വിശേഷാൽ പ്രാർത്ഥിക്കുക.

Sharjah city AG