Ultimate magazine theme for WordPress.

അടിയന്തിര പ്രാർത്ഥക്കു പാസ്റ്റർ സജി മാത്യുവിൻ്റെ ഭാര്യ ജാനറ്റ് ഗുരുതരാവസ്ഥയിൽ

ഗുജറാത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മസീഹി മണ്ഡലി സഭയുടെ (നേരത്തെ ഫെലോഷിപ് ആശ്രം ചർച്ച്‌ ഓഫ് ഇന്ത്യ) സ്ഥാപകൻ പാസ്റ്റർ സജി മാത്യുവിൻ്റെ ഭാര്യ ജാനറ്റ് മുംബൈ ഡി വൈ പാട്ടീൽ ആശുപത്രിയിൽ ഓക്സിജൻ ലെവൽ കുറഞ്ഞു വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ ആണ് . ദൈവമക്കളുടെ അടിയന്തിര പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

Sharjah city AG
Leave A Reply

Your email address will not be published.