Ultimate magazine theme for WordPress.

ബ്രദർ ജോസഫ് ജോൺ നിത്യതയിൽ

കൊല്ലം : പോളയത്തോട് അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗമായ ജോസഫ് ജോൺ (അച്ചൻകുഞ്ഞ്) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. രോഗബാധിതനായി മെഡിസിറ്റി ഹോസ്പിറ്റിലിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട്. ഐ സി പി എഫ് സ്റ്റാഫായി കൊല്ലത്ത് പ്രവർത്തിച്ചിരുന്നു.

Leave A Reply

Your email address will not be published.