Ultimate magazine theme for WordPress.

പ്രാർത്ഥന വേദി

തിരുവല്ല : ഇന്ത്യൻ ചർച്ച് കൗൺസിൽ പ്രാർത്ഥന വേദിയോഗം നടന്നു . പാസ്റ്റർ എബ്രഹാം ഫിലിപ്പ് (സി സി പി അധ്യക്ഷൻ) അധ്യക്ഷത വഹിച്ചു പാസ്റ്റർ ഷിബു രാജ്(കലാ വേദി അധ്യക്ഷൻ) പാസ്റ്റർ സണ്ണി പി ടി(തൊഴിൽ വേദി അധ്യക്ഷൻ), പാസ്റ്റർ തോമസ് സ്കറിയ(ഐസിസി സീനിയർ പാസ്റ്റർ) പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി, പാസ്റ്റർ പിടി തോമസ്, പാസ്റ്റർ സനൽ മല്ലപ്പള്ളി, പാസ്റ്റർ സോമൻ സിജെ(പ്രാർത്ഥന വേദി അധ്യക്ഷൻ), പാസ്റ്റർ സിജു ജോർജ്, സിസ്റ്റർ പ്രീതി ഡേവിഡ്സൺ(പ്രാർത്ഥന വേദി ഉപ അധ്യക്ഷ) എന്നിവർ സന്ദേശം നൽകി, പാസ്റ്റർ ഷൈൻ പീറ്റർ(സംഗീത വിഭാഗം അധ്യക്ഷൻ) പാട്ട് ആരാധനയ്ക്ക് നേതൃത്വം നൽകി.

Sharjah city AG
Leave A Reply

Your email address will not be published.