ഷാർജ : International Prayer Fellowship ഒരുക്കുന്ന പ്രഭാതപ്രാർത്ഥനയുടെ 1000 ദിനം ഇന്ന് പിന്നിടുകയാണ്. ഈ സന്തോഷ ദിനത്തിൽ ദൈവത്തോട് നന്ദി കരേറ്റുവാൻ ഇന്ന് രാത്രി (ഫെബ്രുവരി 24) 7:30മണി മുതൽ 9:30മണി വരെ (യു. എ. ഇ സമയം ) താങ്ക്സ് ഗിവിങ് പ്രയർ നടക്കും. കോവിഡ് കാലത്ത് ആലയങ്ങളുടെ വാതിൽ അടഞ്ഞപ്പോൾ, ജനം ഭീതിയിൽ ആയപ്പോൾ 2020 ജൂൺ 1- തീയതി തുടങ്ങിയ പ്രഭാത പ്രാർത്ഥന ആയിരങ്ങൾക്ക് ആശ്വാസവും വിടുതലുമായി. ഇപ്പോഴും എല്ലാ ദിവസവും ഉള്ള പ്രഭാത പ്രാർത്ഥനയിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആയിരങ്ങൽ പങ്കെടുക്കുന്നു. ദൈവ ജനത്തിന്റെ വിവിധ വിഷയത്തിനു വേണ്ടിയും, രാജ്യങ്ങൾക്ക് വേണ്ടിക്കും (Pray for Nations) മറ്റുള്ളവരുടെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020.
Sign in
Sign in
Recover your password.
A password will be e-mailed to you.