Ultimate magazine theme for WordPress.

പ്രയർ സെന്റർ വെൺമണി ക്രൂസേഡ്

വെൺമണി : പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 3 മുതൽ 9 വരെ വെൺമണി പ്രയർ സെന്റർ ഗ്രൗണ്ടിൽ വെൺമണി ക്രൂസേഡ് നടക്കും. പാ. ബി മോനച്ചൻ, പാ. പി ജി വർഗ്ഗീസ്, പാ. എബി എബ്രഹാം തുടങ്ങിയവർ പ്രസംഗിക്കും. പാ. സൈമൺ വെൺമണി നേതൃത്വം നൽകും

Sharjah city AG

Comments are closed.