നിരണം പി.എം.ജി ചർച്ച് സുവിശേഷമഹായോഗം ChristianNews On Jan 9, 2025 205 നിരണം : നിരണം പി എം ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി 21 ചൊവ്വാഴ്ച നിരണം ഡക്ക്ഫാമിന് സമീപം സുവിശേഷമഹായോഗം നടക്കും. പാ. ഷമീർ കൊല്ലം പ്രസംഗിക്കും. ക്രിസ്ത്യൻ മെലഡീസ് കൊല്ലം ഗാന ശുശ്രൂഷ നയിക്കും. 205 Share