Ultimate magazine theme for WordPress.

കൊല്ലകടവിൽ ഐപിസി സിയോൻ എബനേസ്സർ ചർച്ച് പ്രാർത്ഥനയും വചന ശുശ്രൂഷയും

കൊല്ലകടവ് : ഐപിസി സിയോൻ എബനേസ്സർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 25 മുതൽ ഡിസംബർ 1 വരെ കൊല്ലകടവിൽ പ്രാർത്ഥനയും വചന ശുശ്രൂഷയും നടക്കും. പാ. പ്രകാശ് പീറ്റർ നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.