പാസ്റ്റർ ഡി കുഞ്ഞുമോന് വേണ്ടി പ്രാർത്ഥിക്കുക
തിരുവനന്തപുരം : കന്യാകുളങ്ങര അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും, ദൂതൻ മാസികയുടെ ചീഫ് എഡിറ്ററുമായ കർത്തൃദാസൻ പാസ്റ്റർ ഡി കുഞ്ഞുമോൻ സൗഖ്യമില്ലാതെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നവംബർ 28 തിങ്കളാഴ്ച്ച രാത്രി അഡ്മിറ്റായിരിക്കുന്നു. കർത്തൃദാസന്റെ രക്തത്തിലെ ക്രീയാറ്റിനിന്റെ അളവ് വളരെ കൂടുതലാണ്. ഡയാലിസിസ് ചെയ്യണമെന്ന് ഡോക്ടർസ് നിർദേശിച്ചിട്ടുണ്ട്.
എല്ലാ ദൈവമക്കളും പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ആത്മാർത്ഥമായ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.
പാസ്റ്റർ ഡി കുഞ്ഞുമോൻ : 9947780814
