Ultimate magazine theme for WordPress.

പി.പി.സി മിഷൻ ഓഫ് ഇന്ത്യ മിഷൻ എക്സ്പോ

കുന്നംകുളം : പി.പി.സി മിഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ 2025 ജനുവരി 17 മുതൽ 19 വരെ മിഷൻ എക്സ്പോ നടക്കും. പാ. ജോയ് എം. തോമസ്, ബ്രദർ ജോയ് ജോൺ എന്നിവർ പ്രസംഗിക്കും.

Sharjah city AG

Comments are closed.